¡Sorpréndeme!

നൃത്തച്ചുവടുകളുമായി മഞ്ജു, മോഹൻലാലിൻറെ രണ്ടാം ടീസർ പുറത്ത് | filmibeat Malayalam

2018-03-26 643 Dailymotion

പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ഒരു മഞ്ജുവാര്യർ ചിത്രമാണ് മോഹൻലാൽ. ചിത്രത്തിന്റെ പുതിയ ടീസർ പുറത്ത്.1990 കളിലെ സൂപ്പർ ഹിറ്റ് ചിത്രമായിരുന്ന നമ്പർ 20 മദ്രാസ് മെയിൽ എന്ന ചിത്രത്തിലെ ഹിറ്റ് ഗാനമായ അഴകാന നീലി വരും' എന്ന ഗാനത്തിന്റെ റീമിക്സ്സിനോടൊപ്പം അടിപ്പാടുന്ന മഞ്ജുവും കൂട്ടരുമാണ് ടീസറിൽ. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ടോണി ജോസഫാണ് ഈണം നല്‍കിയിരിക്കുന്നത്.